bdb

ഹരിപ്പാട്: വെട്ടുവേനി കൊയ്പ്പള്ളിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ദിലീപ് ( വേണു- 46) നിര്യാതനായി. മാതാവ്: രാധാമണി. ഭാര്യ: സിന്ധു. മകൾ: വരദ. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് പിലാപ്പുഴ ത്രിവേണി വീട്ടുവളപ്പിൽ. സഞ്ചയനം: 21ന് രാവിലെ 9 ന്.