suseelan

ചിങ്ങോലി : സരളാലയത്തിൽ പി.കെ.സുശീലൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: വിലാസിനി. മക്കൾ: സലൂജ, അനുകുമാർ. മരുമകൾ: സജിത. സഞ്ചയനം 16ന് രാവിലെ 9ന്.