a

മാവേലിക്കര : ബുധനൂർ കിഴക്ക് പുത്തൻകണ്ടത്തിൽ രാമചന്ദ്രൻ (63) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : രമണി. മക്കൾ : സച്ചിൻ, രേവതി.