damodarn

ബുധനൂർ : കടമ്പൂർ തയ്യിൽ വീട്ടിൽ ദാമോദരൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നാണിയമ്മ. മക്കൾ: രാമചന്ദ്രൻ, സരസമ്മ, രത്നമ്മ, രമണി, പുഷ്പവല്ലി, ശ്രീദേവി. മരുമക്കൾ: കോമളം, ഗോപിനാഥപ്പണിക്കർ, നടരാജൻ, ഭദ്രൻ, രാജു, ജയപ്രകാശ്. സഞ്ചയനം 16ന് രാവിലെ 9ന്.