ബുധനൂർ : ബുധനൂർ കിഴക്ക് പുത്തൻതറയിൽ (ചേലയ്ക്കാട്ട്) ഗംഗാധരൻ നായർ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസീമണി. മക്കൾ: സിന്ധു, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പ്രദീപ് കുമാർ, ദീപ്തി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.