കുട്ടനാട്: അഖിലേന്ത്യാ കിസാൻ സഭ കുട്ടനാട് മണ്ഡലം സമ്മേളനം ഓണാട്ടുകരവികസന ഏജൻസി വൈസ് ചെയർമാൻ എൻ സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ: ജോയിക്കുട്ടിജോസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട് മണ്ഡലം വൈസ് പ്രസിഡന്റ്കമലാദേവി അദ്ധ്യക്ഷത വഹിച്ചു. പി ആർ നാരായണപിള്ള സ്വാഗതവും ജിമ്മിച്ചൻ മാവേലിക്കളം നന്ദിയും പറഞ്ഞു.
ഭാരവാഹികളായക നെടുമുടിഷാജി(പ്രസിഡന്റ്),മുട്ടാർഗോപാലകൃഷ്ണൻ (സെക്രട്ടറി),കമലാദേവി (വർക്കിംഗ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.