ramakrishnapillai

ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ദേവിനിലയത്തിൽ കെ.രാമകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഓമനയമ്മ. മക്കൾ: കൃഷ്ണകുമാരി, വിജയലക്ഷ്മി, കൃഷ്ണകുമാർ, ബാലമുരളികൃഷ്ണൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻനായർ, രജനി, സജിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.