obituary
രാജമ്മ

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ കുന്നേൽ പരേതനായ നാരായണൻനായരുടെ ഭാര്യ രാജമ്മ(74) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: മോഹനൻനായർ,വത്സലകുമാരി,സുമകുമാരി, സതികുമാർ.മരുമക്കൾ:കവിത,യു.ആർ. ശശികുമാർ, രഘുനാഥൻനായർ,പ്രിയ.