ചേർത്തല:റിട്ട.പി.ഡബ്ലിയു.ഡി ഓവർസിയർ കളവംകോടം വേലിച്ചിറയിൽ ഡി.മോഹനൻ(62)നിര്യാതനായി.ഭാര്യ:രന്ദീകാദേവി.മക്കൾ:ചിന്നു മോഹൻ,ചിപ്പി മോഹൻ.