ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഹായിച്ചവർക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മഹാസമ്മേളനം ചരിത്ര വിജയമാക്കിയവർക്കും യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ നന്ദി അറിയിച്ചു.