tv-r
Biya tree ട

തുറവൂർ: മനക്കോടം പുത്തൻ വീട് പരേതനായ ഔസേഫ് ചാക്കോ യുടെ ഭാര്യ ബിയാട്രീസ് ചാക്കോ (85) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 10 ന് മനക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, ജോസഫ് ചാക്കോ, മേരി, ഡൊമിനിക്, ഫിലോമിന, മരുമക്കൾ:ക്ലമന്റ്, ത്രേസ്യാമ്മ. ഗബ്രിയേൽ, ജൂഡിറ്റ്‌