ananda

കായംകുളം: പള്ളിക്കൽ മഞ്ഞാടിത്തറ ആനന്ദഭവനിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ആനന്ദവല്ലി (83) നിര്യാതയായി. മക്കൾ: ജലജ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.ഡബ്ല്യു.എൽ.പി.എസ്, കെ.എസ് പുരം). വസന്ത (എസ്.കെ.വൈ.എച്ച്.എസ്, എരുവ), ഗിരിജ, വിജയകുമാർ (ഗവ. ഐ.ടി.ഐ ചെങ്ങന്നൂർ) മരുമക്കൾ: സുരേഷ് ബാബു (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാ‌ർട്ട്മെന്റ്), സുശീലൻ തമ്പി, രാധാകൃഷ്ണൻ, രേഖ. സഞ്ചയനം: 17 ന് രാവിലെ 9ന്.