തിരുവല്ല: തൈമറവുംകര മന്നത്തു പറമ്പിൽ ടി.കെ. ചന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൈമറവുംകര ദി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: നളിനാക്ഷി. മക്കൾ: ബിജു, റജി, ഷീബ, സജി, പരേതനായ സിജു. മരുമക്കൾ: സുശീല, മായ, ബിജു, സ്മിത, താര