ചേർത്തല:വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ ഫ്രാൻസീസ് ജോർജ് (74) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 9ന് വെട്ടയ്ക്കൽ ആരാരു പുരം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.ഭാര്യ:അൽഫോൻസ. മക്കൾ:ജോസി,ഷേർളി,ടിന്റു.മരുമക്കൾ:മോളി,അനുമോൻ,റെനി .