obituary

ചേർത്തല: മുനിസിപ്പൽ അഞ്ചാം വാർഡ് നെടുമ്പ്രക്കാട് പൂന്തോട്ടത്തിൽ ജേക്കബ് പഞ്ഞിക്കാരന്റെ (പഞ്ഞിക്കാരൻ ടയേഴ്‌സ്, ചേർത്തല) ഭാര്യ ജോളി ജേക്കബ് (56) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റിനോ ജേക്കബ്, റിജോ ജേക്കബ്. മരുമകൾ:അന്ന റിനോ.