കായംകുളം: പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ കരുണാകരൻ ചരമദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പത്തിയൂർ നാസർ,അഡ്വ.ശ്രീജിത്ത്, ദീപക് എരുവ,പ്രമോദ് കുമാർ,മാടവന ഷാജി, സജി അമരത്തറ,തുളസീദാസ് കൈതനത്, ഗോപകുമാർ. തുടങ്ങിയവർ സംസാരിച്ചു