കായംകുളം: ടൗൺ, ഫിഷ് മാർക്കറ്റ്,ബാങ്ക് റോഡ്,റെയിൽവേ, ലക്ഷ്മി, തീർത്ഥംപൊഴിച്ചാലുമൂട്, തെക്കേതയ്യിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.