കായംകുളം: പുതിയവിള വടക്കൻകോയിക്കൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 15ന് രാവിലെ 6 മണിക്ക് നടക്കും. മേൽശാന്തി സേതുമാധവൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. .

പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൾ 120 രൂപനിരക്കിൽ ദേവസ്വം ഓഫീസിൽ നിന്നും ലഭിക്കും.