s

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ വള്ളികുന്നം മേഖല യോഗം ഇലിപ്പക്കുളം ഹാളിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി. സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. ദയകുമാർ ചെന്നിത്തല ,ഗോപൻ ആഞ്ഞിലിപ്ര, ഷാജി പണിക്കർ , ജയകുമാർ പാറപ്പുറത്ത്, എസ്.അനിൽ രാജ് , അജി പേരാത്തേരി, അഭിലാഷ്, രഞ്ചിത്ത്, കെ.പി.ചന്ദ്രൻ ,രഞ്ചിത്ത് ചുനക്കര , ചന്ദ്രബോസ് ,മഹേഷ് വെട്ടിക്കോട് ,രഞ്ചിത് രവി എന്നിവർ സംസാരിച്ചു.