കായംകുളം: കരിമുട്ടം ദേവീ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞവും ലക്ഷാർച്ചനയും ഇന്ന് മുതൽ 24 വരെ നടക്കും. 26 ന് രാവിലെ 6 നാണ് മകര പൊങ്കാല.