gwg

ഹരിപ്പാട് : മുട്ടം ബിജു മന്ദിരത്തിൽ പരേതനായ ജി.കോശിയുടെ മകൻ കോശി തങ്കച്ചൻ(81,വിമുക്തഭടൻ) നിര്യാതനായി.സംസ്കാരം ഇന്ന് 10:30 ന് മുട്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ തങ്കച്ചൻ.മക്കൾ: ബീന,ബിജു. മരുമക്കൾ:ഷിബു,മിനി.