കായംകുളം: ജില്ലാ എംപ്ളോയ്മെന്റ് എക്സേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം 15ന് രാവിലെ 9.3 ന് കായംകുളം എസ്.എൻ സെൻട്രൽ സ്കൂളിൽ നടക്കും.

ആലപ്പുഴ മുഹമ്മദൻസ് ഹൈസ്കൂൾ, കായംകുളം മുനിസിപ്പൽ ടൗൺ ഹാൾ, മാമ്പുഴക്കരി കുട്ടനാട് വികസന സമിതി, ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളേജ്, പുറക്കാട് എസ്.എൻ.എംണഎച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടത്തിൽ അസസ്മെന്റ് ക്യാമ്പിൽ പങ്കെടുത്ത് അർഹത നേടിയവർ എത്തിച്ചേരണമെന്ന് എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു.