sunil

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 337-ാം നമ്പർ മഞ്ഞാടിത്തറ ശാഖയിലെ പ്രമേഹം - ഒരു പ്രതിവിധി ,മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പളളി നിർവഹിച്ചു.ഡോ.എം.വി. പ്രസാദ് വയനാട്, ദയകുമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര, ഷാജി, പി സോമൻ ,എന്നിവർ സംസാരിച്ചു.