ആലപ്പുഴ: ജില്ലയുടെ സമഗ്ര കായിക വികസനത്തിനായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന പദ്ധതി യുമായി ബന്ധപ്പെട്ട് കായിക സംഘടനകൾ,കായിക രംഗത്തെ വിദഗ്ദ്ധർ,കായിക അദ്ധ്യാപകർ,കായിക പ്രേമികൾ എന്നിവരെ പങ്കെടുപ്പിച്ച് 16 ന് രാവിലെ 10 ന് ഹോട്ടൽ കൊച്ചിൻ മജ്ലിസിൽ ഏകദിന ശില്പശാല നടത്തും.