ആലപ്പുഴ: വനിത കമ്മിഷൻ മെഗാ അദാലത്ത് അമ്പലപ്പുഴയിലും ആലപ്പുഴയിലുമായി 17,18 തീയതികളിൽ നടക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 17ന് രാവിലെ 10 മുതലും ആലപ്പുഴ ഗസ്റ്റ് ഹൗസ് ഹാളിൽ 18ന് രാവിലെ രാവിലെ 10.30 മുതലുമാണ് അദാലത്ത്.