ആലപ്പുഴ : ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച്.എസ്.എ മാത്തമാറ്റിക്സ് ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ ഉച്ചയ്ക്ക് 2ന് സ്കൂൾ ഒാഫീസിൽ നടക്കും