അമ്പലപ്പുഴ: ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളേജിൽ ശ്വസ കോശവിഭാഗത്തിൽ (റെസ്പിറേറ്ററി മെഡിസിൻ) പി.ജിക്ക് 2 സീറ്റിന് അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു.