അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കാർഗിൽ ജംഗ്ഷൻ, അമ്പലപ്പുഴ ജംഗ്ഷൻ, ഇരട്ടക്കുളങ്ങര, അമ്പലപ്പുഴ വെസ്റ്റ്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കോറൽ ഹൈറ്റ്സ്, സുധീർ ഐസ്, സഫീദ, എസ്.എൻ. കവല ഈസ്റ്റ്, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി, കാരിക്കൽ, കട്ടക്കുഴി, അപ്പക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ ഷാഹിന ഐസ്, അബാബ ഐസ്, സൈന ഐസ്, ടി.കെ.പി, പോപ്പുലർ ,കുറവൻതോട്, കുഴിയിൽ, മാക്കി, ശിശു വിഹാർ, മത്സ്യഗന്ധി, കാട്ടുംപുറം, പുന്നപ്ര വില്ലേജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും