മാവേലിക്കര : മറ്റം തെക്ക് പരമേശ്വരത്ത് പരേതനായ പത്മനാഭന്റെ മകൻ ഗോപാലകൃഷ്ണൻ (പൊടിയൻ,55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ഗോകുൽ കൃഷ്ണൻ, ദേവിക കൃഷ്ണൻ.