tv-r

അരൂർ: കരുണാകരഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തിൽ ശാന്തിഗിരി പൂജിത പീഠ സമർപ്പണത്തോടനുബന്ധിച്ചു ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. കിഷോർ രാജ് പള്ളുരുത്തി ക്ലാസ് നയിച്ചു. ജനനി അഭേദാ ജ്ഞാനതപസ്വിനി, ബ്രഹ്മചാരി ഹരികൃഷ്ണൻ, പി.ജി.രവീന്ദ്രൻ, പി.ജി.രമണൻ, നിഷാബൈജു എന്നിവർ സംസാരിച്ചു.