പുതുക്കരി : കട്ടത്തറ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ ) (73) നിര്യാതയായി .സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതുക്കരി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തരിയിൽ. മക്കൾ: ഷെർളി, ഷൈജൻ, ഷോളി, ഷോജൻ .മരുമക്കൾ: റാണ, സജിനി, സാലപ്പൻ, ബെൻസി.