vb

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ശബരിക്കൽ തുണ്ടിൽ ചെല്ലപ്പൻ (70) നിര്യാതനായി.ഭാര്യ: ചന്ദ്രിക.മക്കൾ: മനോജ് , മഞ്ജു ,മായ മരുമക്കൾ: ആശ, സുരേഷ് ,സുമിത്ത് സഞ്ചയനം 19ന് രാവിലെ 8ന്