joseph

എടത്വ: മാളിയേക്കൽ ജോസഫ് ജോസഫ് (ജോസ്,66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ലീലാമ്മ ജോസഫ്. മകൾ: ജോമോൾ (സൗദി). മരുമകൻ : ജോളിച്ചൻ (സൗദി).