ആലപ്പുഴ: ബി.എസ്.എൻ.എൽ ഓഫീസിന് സമീപം ചവറിന് തീപിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ രാത്രി 9മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തിയ തീ അണച്ചതിനാൽ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരാതെ രക്ഷപ്പെട്ടു.