ആലപ്പുഴ: തോട്ടപ്പള്ളി കോളനി നമ്പർ 119ൽ പരേതനായ തമ്പിയുടെ ഭാര്യ ടി.ലീല(74)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ ബാബു, അനി, ജിജിമോൻ, സുഖിലാൽ, സുനിലാൽ. മരുമക്കൾ ദേവി, ഗീത, സജിത, രജിത, സുജാത.