photo

ചേർത്തല:മുനിസിപ്പൽ 35ാം വാർഡ് നികർത്തിൽ എൻ.ആർ.ആന്റണി (82)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:റോസുകുട്ടി.മക്കൾ:എത്സമ്മ,തങ്കച്ചൻ,വത്സമ്മ,സൂസി, റോയി. മരുമക്കൾ:സേവ്യർ,സെലിൻ,മാർട്ടിൻ,ഷാജി,സ്മിത.