ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് കൂപ്ലിക്കാട്ട് വലിയവീട്ടിൽ പരേതനായ തോമസിന്റെ (തൊമ്മച്ചൻ) ഭാര്യ മേരി തോമസ് (89) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: തോമസ് ജോൺ (റിട്ട.ബാങ്ക് ഓഫ് ബറോഡ), ജോസ്‌മോൻ (യു.എസ്.എ),മാത്യു വി.തോമസ് (ഓട്ടോകാസ്റ്റ്,ചേർത്തല), മിനിമോൾ തോമസ് (ഖത്തർ),സാജൻ വി.തോമസ് (ഖത്തർ),പരേതരായ ജെസി വർഗീസ് (റിട്ട.ഡെപ്യൂട്ടി സെക്രട്ടറി കേരള രാജ്ഭവൻ),ജിജിയമ്മ മാത്യു (ഖത്തർ).മരുമക്കൾ:സി.ഐ.വർഗീസ് (റിട്ട.ഹെഡ് മാസ്റ്റർ),ഫിലോമിന(റിട്ട.ജില്ലാ സഹകരണ ബാങ്ക്),ജെസി (യു.എസ്.എ),മാത്യു സക്കറിയ (ഖത്തർ),മഞ്ജു,ജെയ്‌മോൻ (ഖത്തർ),ജയ (ഖത്തർ).