photo

ചേർത്തല:കടക്കരപ്പള്ളി പുത്തൻപുരയിൽ വാസവൻ(80)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:സുനിൽ,സുധീഷ്(കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം സെക്രട്ടറി).മരുമകൾ:അമ്പിളി.