apsara-lekshmi

പൂച്ചാക്കൽ : അരുക്കുറ്റി മാത്താനം മംഗലത്ത് മനോജിന്റെ മകൾ അപ്സര ലക്ഷ്മി (13) നിര്യാതയായി. വടുതല ജമാഅത്തെ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: അമ്പിളി. സഹോദരി: അക്ഷരലക്ഷ്മി.