ആലപ്പുഴ:ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ യൂത്ത് ക്ലബുകളുടെ കൺവെൻഷൻ എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിൽ 18ന് രാവിലെ 10ന് നടക്കും.