ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക തിരുനാളിനോടനുബന്ധിച്ചു 19, 20, 26, 27 തീയതികളിൽ പള്ളിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള മദ്യഷാപ്പുകൾ അടച്ചിടണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.