ഹരിപ്പാട്:കെ.എസ്.ഇ.ബി ഹരിപ്പാട് സെക്‌ഷൻ പരിധിയിലെ പാതിരംകുളങ്ങര, മുണ്ടോലി, മുണ്ടപ്പള്ളി, പുത്തെൻ ചിറ, പഴയചിറ, വാലയിൽ കടവ്, കിളിക്കാകുളങ്ങര ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.