പൂച്ചാക്കൽ : പൂച്ചാക്കൽ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ നീലംകുളങ്ങര, ഓടമ്പള്ളി, മoത്തിപ്പറമ്പ് , ടാറ്റ, പാലാഴി, അഞ്ചു തുരുത്ത് എന്നിവടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.