വള്ളികുന്നം: വള്ളികുന്നം ദൈവപുരയ്ക്കൽ ദേവീക്ഷേത്രത്തിൽ ഇന്ന് രാവിലെ 9ന് പൊങ്കാല നടക്കും. ക്ഷേത്രം മേൽ ശാന്തി മൃത്യുഞ്ജയൻ നമ്പൂതിരി പണ്ഡാര അടുപ്പിൽ അഗ്നി പകരും.