ആലപ്പുഴ: ജില്ല ഭക്ഷ്യോപദേശക ജാഗ്രത സമിതിയുടെ യോഗം 28ന് വൈകിട്ട് 3ന് കളക്ട്രേറ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് കളക്ടർ അറിയിച്ചു.