ചമ്പക്കുളം : വടക്കേഅമിച്ചകരി നെല്ലുവേലി (അത്തിക്കളത്തിൽ) ഗ്രിഗറി ജോസഫിൻെറ ഭാര്യ സിസിലിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വടക്കേഅമിച്ചകരി സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ : ലൂസി, ബാബു , അക്കമ്മ, തങ്കച്ചി, തങ്കച്ചൻ, സണ്ണി, ലീലാമ്മ, സൂസമ്മ, മോനിച്ചൻ. മരുമക്കൾ : കുട്ടപ്പൻ, കുഞ്ഞുമോൻ, ലൈസാമ്മ, തങ്കച്ചൻ, ലൂസിയാമ്മ, സോബിച്ചൻ, റൂബി, മോനായി, ലിപ്സ്