peter

പൂച്ചാക്കൽ : തൈക്കാട്ടുശേരി കൊല്ലേഴത്ത് കെ.ജെ.പീറ്റർ (78) നിര്യാതനായി. സംസ്കാരം ഇന്ന് മണപ്പുറം പള്ളി സെമിത്തേരിയിൽ.