മാവേലിക്കര- തെക്കേക്കര കൃഷിഭവനിൽ വിവിധ ഇനത്തിൽപ്പെട്ട ടിഷ്യു കൾച്ചർ വാഴ തൈകൾ വിതരണം ചെയ്യുന്നു. ആവിശ്യമുള്ള കർഷകർ കരം അടച്ച രസീതിന്റെ കോപ്പിയും ആധാർ കാർഡിന്റെ കോപ്പിയുമായി കൃഷി ഭവനിൽ അപേക്ഷ നൽകണം.