തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോഹോത്സവം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ