tv-r

അരൂർ: അഖിലേന്ത്യ കിസാൻ സഭ അരൂർ മണ്ഡലം സമ്മേളനം മന്ത്രി പി.തിലോത്തമൻ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ. കരുണാകരപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.സുഖലാൽ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.കെ.ഉത്തമൻ , കുമാരി പൊന്നപ്പൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പൻ, പി.സി.ജോയി, കെ.രമണൻ എന്നിവർ സംസാരിച്ചു